Home |  History  |  Videos   |  News  |  Pravasi  |  Gallery  |  Kids Corner |  Institutions | Writers |    EmailFonts

നഷ്ട ബാല്ല്യം

 
ജസ്ന ആഷിക്ക്
 

നിന്‍ മായാ കാഴ്ചയിലകപ്പെട്ട്‌
ഞാനൊരു
തിരിനാളം പോലെ തെളിഞ്ഞിടവെ
വിശപ്പാമ്പുപോല്‍ ചുറ്റിയ
നിമിഷങ്ങളില്‍
ലോകമേ നിന്‍ മിഴിക്കോണിലൊരു
ചെറു ശില്‍പമായി ഞാന്‍ മാറീടവേ
കണ്ടു നില്‍പാനാവതില്ലെന്‍ മനസ്സില്‍
പാഴ്മര തണലില്‍ വിശ്രമിച്ചീടുക നീ
കരയുന്നൊരാ പിഞ്ചു ഹൃദയങ്ങളില്‍
വിശപ്പിന്‍ ഉള്‍വിളികള്‍ നീ കേള്‍കുന്നില്ലയോ
ഇനിയും തട്ടിമാറ്റരുതാ ഹൃദയസ്വരങ്ങളെ
കാണാതെ പോകരുത്‌.
ആ നഷ്ട സ്വപ്നത്തില്‍ തീര്‍ത്തൊരാ ഹൃദയങ്ങളെ

നിങളുടെ അഭിപ്രായങള്‍

1. Hashim Says ...
ഈ പുതിയ കവയിത്രിയെ മനസ്സിലായില്ല..ഒരു ചെരിയ പരിചയപ്പെദുത്തല്‍ സൈറ്റ് ഉടമകള്‍ ഉള്‍പ്പെദുത്തെന്റിയിരുന്നു. കവിത വള്രെ നന്നായി..
2009-09-21 02:29:03


2. muhsinmutiah Says ...
Oh!enthu kondu namukku perunnal Agoshichuda.Nammuda nattil Kamala Surayyamaru mundalloo!

Muhsinmutiah
from IIMC

2009-09-21 03:57:47
Email : muhsincmr88@yahoo.in

3. editor Says ...
ആശാരിക്കണ്ടി ജമാലിന്റെ മരുമകളും ആശിക്കിന്റെ ഭാര്യയും ആകുന്നു ഓമശ്ശേരിക്കാരിയായ ജസ്ന.
2009-09-22 01:18:48
Email : info@cmronweb.com

4. ABID .CHENNAMANGALLUR Says ...
ALL POEMS ARE CREATED AND PREPARED FROM FEELINGS ADN EXPERIENCES.WE GET THESE OUT OF OUR SOCIAL LIFE. REALLY WE DO NOT CREATED THE POEM, BUT IT OVERFLOW THROUGH OUR HEARTS AND WE JUST EDIT THEM AND MAKE IT IN TO WORDS.
THIS MAY BE YOUR FIRST ATTEMPT,ANY HOW IT IS FINE AND MARVELLOUS.

GOOD LUCK
ABID.T.K DOHA

2009-09-23 04:17:10
Email : abidcmr@yahoo.co.in

5. mahir Says ...
നല്ല കവിത. ജസ്നക്കു ആശംസകള്‍
2009-09-26 14:56:31
Email : mahircmr@gmail.com

6. Junaise Sulaiman TP Says ...
കവിത വളരട്ടെ...വാനോളം ഉയരട്ടെ....
ജസ്നക്കു ആശംസകള്‍

2009-09-27 11:55:32
Email : junaisetp@gmail.com

7. Jasmine Says ...
"ഓമശ്ശേരിക്കാരിയായ ജസ്ന. "

Jasnayum oru pravasi aanalle????

2010-01-02 09:17:39
Email : jasmincmr@gmail.com

8. Faris.cmr Says ...
good poem..
2010-08-15 04:05:41
Email : farisvib@gmail.com

9. Riyas Says ...
EzhuthukA iniyum ezhuthuka kavitha kurachu koodi mechapedatte... ennu aaasamsikkunnu
2010-12-14 15:54:13
Email : riyucmr@gmail.com



Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354